അഞ്ചേരി ബേബി വധം; എം എം മണി നേരിട്ട് ഹാജരാകണമെന്ന് കോടതി

mm mani

അഞ്ചേരി ബേബി വധക്കേസിൽ പ്രതിമയായ വൈദ്യുതി മന്ത്രി എം എം മണി നേരിട്ട് ഹാജരാകണമെന്ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി. ജൂൺ ഏഴിന് കേസ് ബപരിഗണിക്കുമ്പോൾ എം എം മണി ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കുറ്റപത്രം വായിച്ച് കേൾപ്പിക്കാനാണ് പ്രതികളോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

NO COMMENTS