അഞ്ചേരി ബേബി വധം; മണിക്കെതിരായ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

mani about protest

അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി മന്ത്രി എം. എം മണിക്കെതിരെ തൊടുപുഴ സെഷൻസ് കോടതിയിലെ തുടർ നടപടികൾ ഹൈ ക്കോടതി സ്റ്റേ ചെയ്തു. മണിക്കെതിരെയുള്ള ഗൂഡാലോചനക്കേസിലെ നടപടികളാണ് തടഞ്ഞത്. മണി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കുറ്റപത്രം വായിച്ച് കേൾക്കുന്നതിന് മണിയടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് തൊടുപുഴ സെഷൻസ് കോടതി ആവശ്യപ്പെട്ടിരുന്നു.

NO COMMENTS