ബാഹുബലി സ്റ്റിക്കേഴ്സുമായി ഫെയ്സ് ബുക്ക്

bahubali

മള്‍ട്ടിപ്ലസ് തീയറ്റര്‍ സമരത്തില്‍ ബാഹുബലി  തീയറ്ററുകളില്‍ നിന്ന് പോയതിന്റെ വിഷമം ഫേസ് ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്ഗ് അവിടെ ഇരുന്ന അറിഞ്ഞോ എന്ന് സംശയം, കാരണം ബാഹുബലി സ്റ്റിക്കറുമായി എത്തിയിരിക്കുകയാണ് സുക്കര്‍ബര്‍ഗ്ഗ്. ഭല്ലാലദേവന്‍, പിംഗളദേവന്‍,ബാഹുബലി, രാജമാതാ ശിവകാമി, കട്ടപ്പ, കാലകേയന്‍ എന്നിവരെല്ലാം ഫെയ്സ് ബുക്ക്  സ്റ്റിക്കേഴ്സായി പുനഃരവതരിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ദേവസേന ഇല്ല. ദേവസേനയെ കൂടി കൂട്ടത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.

bahubali2 stickers, bahubali, facebook

NO COMMENTS