യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം

sitharam-yechuri

യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച കത്ത് പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറി. യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി രണ്ട് ടേം എന്ന നിബന്ധന മാറ്റണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് പിബി ചര്‍ച്ച ചെയ്യും.

SITHARAM YECHURI,cpm, ragya sabha, bengal, rajya sabha candidate

NO COMMENTS