കാൻസ് ചലച്ചിത്രമേളയിൽ ചുവന്ന പരവതാനി കീഴടക്കി ഇന്ത്യൻ താരസുന്ദിരികൾ

cannes 2017 bolywood actress

ലോകമെമ്പാടുമുള്ള താരങ്ങൾ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രേമികൾ ഉറ്റു നോക്കുന്ന ഒന്നാണ് കാൻസ് ചലച്ചിത്രമേള. മേളയ്ക്ക് എത്തുന്ന താരസുന്ദരികളാണ് മേളയുടെ ഹൈലൈറ്റ്. വൈവിധ്യമായ ആരുടെയും മനം മയക്കുന്ന വസ്ത്രങ്ങളിലാണ് ഓരോ താരവും എത്തുന്നത്. ലക്ഷങ്ങളും കോടികളും ചിലവഴിച്ചാണ് താരങ്ങൾ മുന്തിയ ഡിസൈനർമാരെകൊണ്ട് വസ്ത്രങ്ങൾ രൂപ കൽപന ചെയ്യിച്ചത്.

ഇന്ത്യയിൽ നിന്ന് ഐശ്വര്യ റായ് ബച്ചൻ, സോനം കപൂർ, ദീപിക പദുക്കോൺ, ശ്രുതി ഹാസൻ, മല്ലിക ഷരാവത്, ആമി ജാക്‌സൺ എ്ന്നിവരാണ് കാൻസിൽ ചുവന്ന പരവതാനി കീഴടക്കിയത്.

എല്ലാത്തവണത്തെയും പോലെ ഐശ്വര്യ റായ് ബച്ചനായിരുന്നു മേളയിലെ ശ്രദ്ധാ കേന്ദ്രം. താരത്തിന്റെ ഫെയറി ക്വീൻ മോഡൽ ഐസി ബ്ലൂ ഗൗൺ ലോകമാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. ഡിസൈനർ മൈക്കൽ ചീൻകോയാണ് ഈ വേഷം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

cannes 2017 bolywood actress cannes 2017 bolywood actress

രണ്ടാം ദിനം താരം എത്തിയത് റാൽഫ് ആന്റ് റൂസോ ചുവന്ന ഗൗണിലാണ്.

cannes 2017 bolywood actress cannes 2017 bolywood actress

 

cannes 2017 bolywood actress

ഫെയറി ക്വീൻ മോഡലിനെ അനുസ്മരിപ്പിക്കുന്ന ഫ്‌ളോറൽ ഗൗണായിരുന്നു ഐശ്വര്യയുടെ മറ്റൊരു തകർപ്പൻ ഔട്ട്ഫിറ്റ്.

cannes 2017 bolywood actress cannes 2017 bolywood actress

എന്നാൽ പച്ച ഗൗൺ അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

cannes 2017 bolywood actress cannes 2017 bolywood actress

സോനം കപൂറിന്റെ പീച്ച് ഗൗണും ശ്രദ്ധാ കേന്ദ്രമായിരുന്നു. ഗൗണിൽ പുതുമയൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ കൂടി വെളുത്ത് മെലിഞ്ഞ സോനമിന് ഒഴികി കിടക്കുന്ന തരത്തിലുള്ള നീളൻ ഗൗണും, മാലാഖയുടെ ചിറകിനെ അനുസ്മരിപ്പിക്കുന്ന സ്ലീവും നന്നായി ഇണങ്ങി.

cannes 2017 bolywood actress cannes 2017 bolywood actress cannes 2017 bolywood actress

സോനമിന്റെ പ്രിസ്മ സാരിയും ശ്രദ്ധിക്കപ്പെട്ടു. ഒപ്പം സോനമിന്റെ ഗോൾഡൻ ഗൗണും ഏറെ ചർച്ച ചെയ്യപ്പെട്ടു. എലീ സാബാണ് ഈ വേഷങ്ങൾ ഡിസൈൻ ചെയ്തത്.

cannes 2017 bolywood actress cannes 2017 bolywood actress cannes 2017 bolywood actress cannes 2017 bolywood actress

പതിവ് രീതിയിൽ നിന്നും ചുവട് മാറ്റി എലഗന്റായാണ് ദീപിക കാൻസിൽ എത്തിയത്.

cannes 2017 bolywood actress

മാർച്ചേസ സ്ലിറ്റ് ഡ്രെസ്സിലാണ് ദീപിക ആദ്യദിനം മേളയിൽ എത്തുന്നത്. പർപ്പിൾ കളറിൽ ദീപിക കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.

cannes 2017 bolywood actress

രണ്ടാം ദിനം താരമെത്തുന്നത് പച്ച ബ്രാൻഡൺ മാക്‌സവെൽ ഗൗണിലാണ്. വേഷത്തിന് ചേർന്ന മേക്കപ്പ് തെരഞ്ഞെടുക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചു. നീറ്റ് ഹൈ ബൺ ഹെയർ സ്റ്റൈലിനൊപ്പം പച്ച ഐ ഷാഡോയോടു കൂടിയുള്ള ഐ മേക്കപ്പും റെഡ് കാർപറ്റ് ലുക്ക് കംപ്ലീറ്റ് ആക്കി.

cannes 2017 bolywood actress

cannes 2017 bolywood actress

ആമി ജാക്‌സൺ എത്തിയത് സിംപിൾ ആന്റ് എലഗന്റ് ലുക്കിലാണ്. ജോർജസ് ഹബീക്ക ഗൗണിലാണ് താരം എത്തിയത്. മിനിമൽ മേക്കപ്പും ജ്വലറിയും, ഒപ്പം നീറ്റ്‌ലി ടൈഡ് ബണ്ണുമായപ്പോൾ ആമിയുടെ റെഡ് കാർപറ്റ് ലുക്ക് റെഡി.

cannes 2017 bolywood actress
ശ്രുതി ഹാസൻ

cannes 2017 bolywood actress cannes 2017 bolywood actress cannes 2017 bolywood actress

cannes 2017 bolywood actress

NO COMMENTS