ധർമജന്റെ പിറന്നാളിന് പിഷു ഒരുക്കിയ അടിപൊളി പണി !!

ധർമജന്റെ പിറന്നാളിന് ഉറ്റ മിത്രമായ രമേശ് പിഷാരഡി കൊടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തന്നേക്കാൾ എത്രയോ വയസ്സ് മൂത്തതാണ് ധർമജൻ എന്നാലും ഒരിക്കൽ പോലും ‘ചേട്ടാ ‘എന്ന് വിളിക്കുവാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് പിഷു വിഡിയോ പോസ്റ്റിന് നൽകിയ ക്യാപ്ഷൻ !! എന്തായാലും സഭവം വൈറലായി.

ഇരുവരുടെയും 15 വർഷം നീണ്ട സൗഹൃദമാണ് 1.45 സെക്കൻഡിൽ പിഷു ഒരുക്കിയിരിക്കുന്നത്.

 

dharmajan birthday video ramesh pisharady

NO COMMENTS