ജിഷ്ണുവിന്റെ അച്ഛന്‍ ഇന്ന് ‍‍ഡിജിപിയെ കാണും

jishnu pranoy

ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ ഇന്ന് ഡിജിപി സെന്‍ കുമാറിനെ കാണും. പാമ്പാടി നെഹ്രു കോളേജ് ചെയര്‍മാനടക്കമുള്ള പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിയെ കാണുന്നത്.

jishnu pranoy, dgp,sen kumar,

NO COMMENTS