പിണറായി വിജയന്‍ സര്‍ക്കാരിന് കമല്‍ഹാസന്റെ ആശംസ

kamal hassan - pinarayi vijayan

പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് വിഖ്യാത നടൻ കമൽഹാസൻ. ഇനിയും ഒരു പാട് മേഖലകളിൽ അയൽ സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് കമൽഹാസൻ ആശംസ അറിയിച്ചത്.

NO COMMENTS