മെസ്സിയ്ക്ക് തടവ് ശിക്ഷ

lionel messi

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ തടവ് ശിക്ഷ ശരിവച്ച് കോടതി. നികുതി വെട്ടിപ്പിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്പാനിഷ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചിരുന്നത്.

21 മാസം മെസ്സി തടവ് ശിക്ഷ അനുഭവിക്കണം. മെസ്സിയുടെ പിതാവ് ജോർജും കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേര ത്ത കണ്ടെത്തിയിരുന്നു.
ജോർജിന്റെ തടവുശിക്ഷ 15 മാസമായി കുറച്ചു. ഇരുവർക്കും യഥാക്രമം 1.75 മില്യൺ 1.3 മില്യൺ ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. അതേ സമയം സ്പാനിഷ് നിയമ പ്രകാരം ശിക്ഷ നേരിട്ട് അനുഭവിക്കേണ്ടി വരില്ല.

NO COMMENTS