പാലക്കാട് വന്‍ കഞ്ചാവ് വേട്ട

khanja

പാലക്കാട് വന്‍ കഞ്ചാവ് വേട്ട ട്രെയിനില്‍ കൊണ്ടുവരികയായിരുന്ന 35 കിലോ കഞ്ചാവ് ഡിആര്‍ഐ സംഘം പിടികൂടി ആന്ധയില്‍ നിന്ന് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത് പുതുപൊന്നാനി ചാവക്കാട് സ്വദേശികളായ ഷാഹിദ്,ഷഹബാദ് എന്നിവര്‍ പിടിയിലായി.

khanja, palakkad

NO COMMENTS