പ്രധാമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പളനിസ്വാമി ഡല്‍ഹിയില്‍

0
25
palani swami

പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി ഡ​ൽ​ഹി​യി​ൽ എ​ത്തി.ഇന്ന്(ബുധന്‍) രാ​വി​ലെ 11 ​മ​ണി​ക്കാണ് കൂടിക്കാഴ്ച. രാ​ഷ്​​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​ക്ക്​  അ​ണ്ണാ ഡി.​എം.​കെ അ​മ്മ പ​ക്ഷ​ത്തി​​െൻറ പി​ന്തു​ണ പ​ള​നി​സാ​മി ഉ​റ​പ്പു​ന​ൽ​കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

palani swami will met pm,palani swami,MODI GOVERNMENT,AIADMK

NO COMMENTS