സ്വവർഗ്ഗ വിവാഹം നിയമപരമാകുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌വാൻ

same sex marriage becomes legal taiwan

വിവാഹമെന്നത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രം നടക്കേണ്ടതാണെന്ന നിലവിലുള്ള സിവിൽ വിവാഹ ചട്ടം തുല്യതയ്‌ക്കെതിരാണെന്ന് തായ് വാൻ പരമോന്നത കോടതിയുടെ ചരിത്ര പ്രഖ്യാപന വിധി. ബുധനാഴ്ച്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇതോടെ സ്വവർഗ്ഗ വിവാഹം നിയമപരമാകുന്ന ഏഷ്യയിലെ ആദ്യ രാജ്യമെന്ന ബഹുമതി തായ്വാന് ലഭിക്കും. സ്വവർഗ്ഗ വിവാഹം ഭരണഘടനാവിരുദ്ധമല്ലെന്നും അത് നിയമ വിധേയമാക്കാനുള്ള എല്ലാ ഭേദഗതികളും പാർലമെന്റ് കൊണ്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടു.

 

 

same sex marriage becomes legal taiwan

NO COMMENTS