ഗാംഗുലിയോടൊപ്പം മകളുടെ ആദ്യ ഫോട്ടോഷൂട്ട്

ganguly

സൗരവ് ഗാഗുലിയുടെ മകള്‍ സനയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. 16കാരി സനയുടെ ഫോട്ടോഷൂട്ട് അച്ഛന്‍ ഗാഗുലിയ്ക്കൊപ്പമാണ്. ഒരു ജുവലറിയ്ക്കായി നടന്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഗാഗുലിയുടെ ഭാര്യ ഡോണ ഫെയ്സ് ബുക്കില്‍ പങ്കുവച്ചതോടെയാണ് സനയുടെ ഫോട്ടോഷൂട്ട് പുറംലോകം അറിഞ്ഞത്.

photo shoot,Ganguly,

NO COMMENTS