വിമാനത്തിൽ പറക്കാം വെറും 12 രൂപയ്ക്ക് !!

spice jet offer 12 rupees

സ്‌പൈസ് ജെറ്റ് തങ്ങളുടെ 12ാം വാർഷികത്തിന്റെ ഭാഗമായി 12 രൂപക്ക് വിമാന ടിക്കറ്റുകൾ ലഭ്യമാക്കുന്നു. കമ്പനിയുടെ അഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിൽ പുതിയ ഓഫർ ലഭ്യമാകും. 12 രൂപക്കൊപ്പം നികുതിയും സ്‌പൈസ് ജെറ്റ് ടിക്കറ്റുകൾക്കൊപ്പം നൽകേണ്ടി വരും. മെയ് 23 മുതൽ 28 വരെയാണ് ഓഫർ.

വളരെ കുറച്ച് സീറ്റുകളാണ് പുതിയ ഓഫറിൽ ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും ടിക്കറ്റുകൾ ലഭിക്കുക.

 

 

spice jet offer 12 rupees

NO COMMENTS