ടാറ്റാ മോട്ടോഴ്‌സ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു

tata motors

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്. ഭരണ നിർവ്വഹണ ചുമതലയുള്ള 1500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പുനഃസംഘടനയുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് കമ്പനി. 13000 മാനേജീരിയൽ ജോലിക്കാരാണ് നിലവിലുള്ളത്. ഇവരിൽ 10 – 12 ശതമാനം പേർക്ക് ജോലി നഷ്ടമാകും. ഓട്ടോമേഷൻ ഉൾപ്പെടെയുള്ള നവീകര ണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടൽ.

NO COMMENTS