ആനാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

bomb blast

തിരുവനന്തപുകരത്തെ ആനാവൂരിൽ ബോംബേറ്. സി.പി.എം.ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മണികണ്ഠന്റെ വീട്ടിനുനേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് പാലിയോട് ജംഗ്ഷന് സമീപത്തുള്ള വീടിനു നേരെ ആക്രമണം ഉണ്ടായത്.

NO COMMENTS