നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു

jyothi krishna

മലയാളി നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയുടെ വരന്‍.

radhika
ഗോ‍‍ഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. നാളെ തൃശ്ശൂരിലാണ് ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ്. നവംബര്‍ 19നാണ് വിവാഹം.
jyothi krishna

NO COMMENTS