കൊല്ലത്ത് എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു

crime1

കൊല്ലം മുഖത്തലയില്‍ എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഗിരീഷിനാണ് വെട്ടേറ്റത്. സ്ഥലത്ത് ദിവസങ്ങളായി സിപിഎം- സിപിഐ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

aisf activist attacked ,AISF,attack. cpm, cpi

NO COMMENTS