ബാബറി മസ്ജിദ് കേസ്; അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ 30ന് കോടതിയില്‍ നേരിട്ട് ഹാജരാകണം

babri masjid

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയും കേന്ദ്രമന്ത്രി ഉമ ഭാരതിയും, മുരളി മനോഹര്‍ ജോഷിയും മെയ് 30-ന് വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് ലക്നൗ കോടതി.മുരളി  വിനയ് കത്യാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളോടും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

babari masjid case sc to produce verdict today,babri case trial begins,babri masjid case,

NO COMMENTS