പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ

BCCI seeks new coach

ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പരിശീലക സ്ഥാനത്ത് കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടി ബി.സി.സി.ഐ. പുതിയ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.ഐ ഉടൻ തന്നെ സ്വീകരിച്ച് തുടങ്ങും. പുതിയ ആളുകളെ പരിഗണിക്കാതെ കുംബ്ലെക്ക് കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.ഐ ഭരണസമിതിക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.

 

 

BCCI seeks new coach

NO COMMENTS