ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് വധു അടക്കം ഏഴ് പേർ മരിച്ചു

bus tempo accident

ഭട്കലിൽ വ്യാഴാഴ്ച പുലർച്ചെ ബസ്സും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വധു അടക്കം ഏഴ് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. മംഗളൂരുവിൽ നിന്ന് ബലഗാവിയിലേക്ക് പോവുകയായിരുന്ന വി.ആർ.എൽ ബസ്സും ധാർവാഡിൽ നിന്ന് ധർമസ്ഥലയിലേക്ക് വരുകയായിരുന്ന വാനുമാണ് ഭട്കലിനടുത്ത മാങ്കിയിൽ അപകടത്തിൽപ്പെട്ടത്.

 

 

 

bus tempo accident

NO COMMENTS