സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം

സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റ് മുട്ടുകയാണ്. ഉപരോധത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ മുതല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. സമര പന്തലിന്റെ പേരിലാണ് ഇന്നലെ വാഗ്വാദം ഉണ്ടായത്.
സമരക്കാരെ നേരിടാന്‍ ജലപീരങ്കി പ്രയോഗിക്കുകയാണ് ഇപ്പോള്‍ പോലീസ്. സ്ഥലത്ത് രൂക്ഷമായ കല്ലേറ് നടക്കുകയാണ്.

NO COMMENTS