ഇന്തോനേഷ്യയിൽ ഇരട്ടസ്‌ഫോടനം; നിരവധി മരണം

indonesia double blast

ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയിലെ ബസ് ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്‌ഫോടനങ്ങളിൽ നിരവധി മരണം. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫിസറും ചാവേറുമുണ്ടെന്ന് കരുതുന്നു. കംപൂങ് മെലായു ടെർമിനലിലാണ് സ്‌ഫോടനമുണ്ടായത്.

 

 

indonesia double blast

NO COMMENTS