കബാലിക്ക് ശേഷം രജനികാന്തിന്റെ കാല എത്തുന്നു

kaala first look poster

കബാലിക്ക് ശേഷം സുപ്പർ സ്റ്റാർ രജനികാന്ത് പാ രഞ്ജിത് എന്നിവർ ഒന്നിക്കുന്ന കാല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോംബോയിലെ അധോലോക നായകന്റെ കഥാപാത്രത്തെയാണ് രജനികാന്ത് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ഹുമാ ഖുറൈശിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുക.

 

kaala first look poster

NO COMMENTS