ലക്ഷ്മിനായര്‍ക്കെതിരെയുള്ള കേസ് തീര്‍പ്പാക്കി

0
226
lakshminair plea in hc against lakshmi nair

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി പീഡനവുമായി ബന്ധപ്പെട്ട് ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായർക്കെതിരായ കേസ്
ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജിക്കാരനായ വിദ്യാര്‍ത്ഥി വിവേക് പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. കേസുമായി മുന്നോട്ട് പോവുന്നില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷക കോടതിയെ അറിയിച്ചു⁠⁠⁠⁠

lekshmi nair,law college, law academy

NO COMMENTS