മെയ് 30ന് മെഡിക്കല്‍ ഷോപ്പ് സമരം

medical shop

മേ​യ് 30ന് ​ഔ​ഷ​ധ​വ്യാ​പാ​രി​ക​ൾ രാജ്യവ്യാപകമായി ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തും.ഓ​ണ്‍ലൈ​ന്‍ ഫാ​ര്‍മ​സി​യും ഇ-​പോ​ര്‍ട്ട​ലും ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക, ഔ​ഷ​ധ വി​ല​നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പ​രി​ഷ്‌​ക​രി​ച്ച്  ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ള്‍ ഒ​രേ വി​ല​ക്ക് എ​ല്ലാ മേ​ഖ​ല​യി​ലും ല​ഭ്യ​മാ​ക്കു​ക, രാ​സ​നാ​മ​ത്തി​ല്‍ മ​രു​ന്നു​ക​ള്‍  കു​റി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സമരം.  ഓ​ള്‍ ഇ​ന്ത്യ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് കെ​മി​സ്​​റ്റ്​ ആ​ന്‍ഡ് ഡ്ര​ഗി​സ്​​റ്റി​​െൻറ നേ​തൃ​ത്വ​ത്തിലാണ് ഔഷധവ്യാപാരികളുടെ കടയടപ്പ് സമരം

medical shop, strike,medicines,

NO COMMENTS