മൈസൂരു കോടതിവളപ്പിലെ സ്‌ഫോടനം: മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Mysore court blast charge sheet against three

മൈസൂരു കോടതിവളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. ബേസ് മൂവ്മന്റെിന്റെ പേരിൽ നടത്തിയ സ്‌ഫോടനത്തിലെ പ്രതികളായ നൈനാർ അബ്ബാസലി, എം. ഷംസൂൺ കരീം രാജ, എസ്. ദാവൂദ് സുലൈമാൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

 

 

 

Mysore court blast charge sheet against three

NO COMMENTS