നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നതിന് സ്‌റ്റേ

0
30
entrance neet result stay KERALA engineering rank list published

ദേശീയതലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് സ്‌റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലർകൊടി അടക്കം ഏതാനും വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

 

 

 

neet result stay

NO COMMENTS