ഒബറോൺ മാൾ അടച്ചു പൂട്ടി

0
1302
oberon mall

കൊച്ചിയിലെ തിരക്കുള്ള മാളുകളിലൊന്നായ ഒബറോൺ മാൾ അടച്ചുപൂട്ടി. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ഒബറോൺ. സംഭവത്തിൽ കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരായി നേരിട്ട് വിശദീകരണം നൽകി. മാളിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമെന്ന് കോടതി അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഒബറോൺ മാളിന്റെ നാലാം നില പൂർണ്ണമായും കത്തി നശിച്ചിരുന്നു. തുടർന്ന് മാളിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളിലെന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS