പുലിമുരുകന്‍ തമിഴില്‍, ട്രെയിലര്‍ പുറത്ത്

pulimurukan

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി കളക്ഷന്‍ നേടിയ ചിത്രം പുലിമുരുകന്‍ തമിഴില്‍ ജൂണ്‍ 16ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത്.

Subscribe to watch more

pulimurukan

NO COMMENTS