സ്‌കൂൾ ബസ് അപകടം; മരണം 38 ആയി

SCHOOL BUS ACCIDENT

ജമ്മുകാശ്മീരിലെ രജൗരി ജില്ലയിൽ സ്‌കൂൾ വാൻ കൊക്കയിലേക്ക് മറിഞ്ഞ് 38 കുട്ടികൾ മരിച്ചു. വിനോദ യാത്രയ്ക്ക് പോകുകയായിരുന്ന സ്‌കൂൾബസ് ആണ് അപകടത്തിൽപെട്ടത്. 48 കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യത.

NO COMMENTS