ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനം നാളെ

indias longest bridge inauguration 26th world's longest bridge inauguration tomorrow indias worlds longest bridge

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമിൽ ചൈനീസ് അതിർത്തിക്കടുത്ത് നാളെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ  ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുത്ര നദിക്ക് കുറുകെ യാണ് 9.15 കി.മീ നീളമുള്ള ധോല-സാദിയ പാലം വരുന്നത്. പാലത്തിന്റെ ഉദ്ഘാടന ത്തോടുകൂടി എ ൻ.ഡി.എ സർക്കാരിന്റെ  മൂന്നു വർഷം തികയുന്നതിന്റെ ആഘോഷങ്ങൾക്കു തുടക്കം കുറിക്കും.

 

 

 

world’s longest bridge inauguration tomorrow

NO COMMENTS