20 ലഷ്‌കർ ഇ ത്വയ്ബ ഭീകരർ ഇന്ത്യയിൽ എത്തിയതായി റിപ്പോർട്ട്; പമുഖ നഗരങ്ങളിൽ ജാഗ്രത

20 Lashkar e taiba terrorists reached India

20ൽ അധികം ലഷ്‌കർ ഇ തൊയിബ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും അവർ ആക്രമണത്തിന് പദ്ധതിയിടുന്നതായും വിവരം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ജാഗ്രതാനിർദേശം നൽകി.

മുംബൈ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് ഭീകരർ കടന്നതായാണ് സൂചന.

 

 

20 Lashkar e taiba terrorists reached India

NO COMMENTS