ലക്ഷ്യമിട്ടത് രണ്ട് ഐഎസുകാരെ; കൊല്ലപ്പെട്ടത് 105 സാധാരണക്കാർ

afghan IS leader killed states pentagon aimed two IS terrorists murder 105 civilians

ഇറാഖി നഗരമായ മൊസൂളിൽ മാർച്ച് 17ന് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 105 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുഎസ് സമ്മതിച്ചു. മൊസൂളിലെ അൽജദീദ ജില്ലയിൽ ഒളിച്ചിരുന്ന രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പെന്റഗൺ പ്രസ്താവനയിൽ അറിയിച്ചു. ആക്രമിച്ച കെട്ടിടത്തിനുള്ളിൽ സാധാരണക്കാരുള്ളതായി സഖ്യസേനക്കോ ഇറാഖി സൈന്യത്തിനോ അറിവില്ലായിരുന്നെന്നും പെന്റഗൺ പറയുന്നു.

 

 

aimed two IS terrorists murder 105 civilians

NO COMMENTS