കന്നുകാലികളെ അറുക്കുന്നത് കേന്ദ്രം നിരോധിക്കുന്നു; വിൽപന കർഷകർക്ക് മാത്രം

Adhar distributed for cows in Jharkhand cattle slaughtering prohibited centre cow should made national animal rajastan highcourt

ഇന്ത്യയിലൊട്ടാകെ കന്നുകാലികളെ അറുക്കുന്നതിനായി വിൽക്കുന്നത് നിരോധിക്കാൻ തയാറെടുത്ത് കേന്ദ്ര സർക്കാർ. ഇനി കർഷകർക്കിടയിൽ മാത്രമേ കന്നുകാലി വിൽപന അനുവദിക്കൂ. പുതിയ കന്നുകാലി വ്യാപാര നിയമത്തിലാണ് ഈ നിബന്ധനകളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കന്നുകാലി വ്യാപാരികൾക്കെതിരെ നിരന്തരമായി അതിക്രമങ്ങൾ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നിബന്ധനകളെന്നും റിപ്പോർട്ടിൽ പറയുന്നു.

 

cattle slaughtering prohibited centre

NO COMMENTS