ഇനി കന്നുകാലികളെ അറുക്കാനാകില്ല; കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി

slaughter ban

ഇന്ത്യയിലൊട്ടാകെ കന്നുകാലികളെ അറുക്കുന്നതിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇനി കർഷകർക്കിടയിൽ മാത്രമേ കന്നുകാലി വിൽപന അനുവദിക്കൂ. പുതിയ കന്നുകാലിയെ വാങ്ങിയാൽ ആറ് മാസത്തേക്ക് അവയെ കൈമാറ്റം ചെയ്യാനാകില്ല. സംസ്ഥാനത്തിന് പുറത്തേക്ക് വിൽപ്പന നടത്താനുമാകില്ലെന്നും ഉത്തരവ്.

Centre bans sale of cows for slaughter at animal markets

NO COMMENTS