സ​​ഹാ​റ​ൺ​പു​രി​ൽ ക​ർ​ഫ്യൂ

curfew

ജാതി കലഹം രൂക്ഷമായ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​​ഹാ​റ​ൺ​പു​രി​ൽ ക​ർ​ഫ്യൂ. പല മേഖലകളിലും  ബു​ധ​നാ​ഴ്​​ച രാ​ത്രി മു​ത​ൽ തന്നെ  ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചിരുന്നു. ഇവിടെ ഇന്റർനെറ്റ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ പൂർണമായും   വി​ല​ക്കി.  400 പേരുള്ള ഒരു കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഇതിനോടകം 30 ഓളം പേരെ അറസ്റ്റ് ചെയ്തു. ചൊ​വ്വാ​ഴ്​​ച സം​ഘ​ർ​ഷ​ത്തി​ൽ ദ​ലി​ത്​ യു​വാ​വ്​ ​െകാ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. യോ​ഗി ആ​ദി​ത്യ​നാ​ഥ്​ സ​ർ​ക്കാ​റി​നോ​ട്​ കേന്ദ്രം  റി​പ്പോ​ർ​ട്ട്​ തേ​ടി.

curfew in saharanpur

NO COMMENTS