ഈജിപ്തിൽ ഭീകരാക്രമണം; 23 മരണം

egypt terrorist attack 23 dead

ഈജിപ്തിൽ ഭീകരാക്രമണം. കോപ്റ്റിക് വിഭാഗത്തിൽ പെട്ട ക്രൈസ്തവർക്ക് നേരെയായിരുന്നു ആക്രമണം. കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ 23 പേർ മരിച്ചു.

 

 

 

 

egypt terrorist attack 23 dead

NO COMMENTS