ജിഎസ്ടി: പഞ്ചസാര, ചായ, കാപ്പി, പാൽപ്പൊടി വിലകുറയും

GST sugar tea powder coffee powder price low

ജിഎസ്ടി നടപ്പാകുന്നതോടെ പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, പാൽപ്പൊടി എന്നിവയ്ക്ക് വില കുറയുമെന്ന് വിലയിരുത്തൽ. നിലവിൽ പഞ്ചസാരയ്ക്ക് ക്വിന്റലിന് 71 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി. അതിനുപുറമെ 124 രൂപ സെസും ഈടാക്കുന്നുണ്ട്. ഇതുരണ്ടും കണക്കാക്കിയാൽ ആറ് ശതമാനത്തിലേറെ തുക കൂടുതലായി വരുന്നുണ്ട്. എന്നാൽ ജിഎസ്ടയിൽ നിർദേശിച്ചിരിക്കുന്ന നികുതി അഞ്ച് ശതമാനമാണ്.

 

 

GST sugar tea powder coffee  powder price low

NO COMMENTS