നടി ജ്യോതി ലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ കാണാം

jyothi krishna

മലയാളി നടി ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ക്ലാസ്മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണാണ് ജ്യോതി കൃഷ്ണയുടെ വരന്‍.ഗോ‍‍ഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി കൃഷ്ണ. ഇന്ന് തൃശ്ശൂരിലാണ് ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.  നവംബര്‍ 19നാണ് വിവാഹം. ചിത്രങ്ങള്‍ കാണാം

 

18622188_1140907722722001_5390326614493006762_n18670774_1140916639387776_3904079469853379010_n18700137_1140918279387612_4262608344933156869_n18697988_1140909459388494_1291005147310188446_n18739775_1140910922721681_6936944271777349166_n18716795_911975605611465_1450645515_n

jothy krishna

NO COMMENTS