നിവിന്‍ പോളിയ്ക്ക് പെണ്‍ കുഞ്ഞ്

nivin

നിവിന്‍ പോളിയ്ക്കും ഭാര്യ റിന്നിയ്ക്കും പെണ്‍കുഞ്ഞ്. ഫെയ്സ് ബുക്കിലൂടെ നിവിന്‍ തന്നെയാണ് കുഞ്ഞുണ്ടായ വിവരം അറിയിച്ചത്. അഞ്ച് വയസ്സുള്ള ദാവീദാണ് നിവിന്റെ ആദ്യ കുഞ്ഞ്.

nivin

NO COMMENTS