രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയെ നിർത്താൻ ശ്രമം; ബിജെപി-എൻഡിഎ വിരുദ്ധരെ വിരുന്നിന് ക്ഷണിച്ച് സോണിയാ ഗാന്ധി

prez election sonia gandhi invites opposition feast

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തി​​െൻറ പൊ​തു സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്താൻ സോണിയ ഗാന്ധി ശ്രമം തുടങ്ങി. ഇതിനായി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ​വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കാ​യി ഉ​ച്ച​വി​രു​ന്ന്​ ഒ​രു​ക്കു​ന്നു. ബി ജെ പി – എൻ ഡി എ വിരുദ്ധരെയെല്ലാം വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കെജ്‌രിവാളിന് ക്ഷണമില്ല. പ്ര​തി​പ​ക്ഷ​ത്തി​ന്​ പൊ​തു​സ​മ്മ​ത​നാ​യ സ്​​ഥാ​നാ​ർഥി ഉ​ണ്ടാ​കു​മെ​ന്ന്​ എ.​കെ. ആ​ൻ​റ​ണി ആ​വ​ർ​ത്തി​ച്ചു പറയുന്നെണ്ടെങ്കിലും സ്​​ഥാ​നാ​ർഥി കോ​ൺ​ഗ്ര​സ് പാർട്ടിയിൽ ​നി​ന്നാ​കാ​ൻ സാ​ധ്യ​ത​യി​ല്ല. മ​മ​ത ബാ​ന​ർ​ജി​യും, മ​മ​ത​യു​മാ​യി സം​സ്​​ഥാ​ന​ത്ത്​ ശത്രുനിരയിലുള്ള സി.​പി.​എ​മ്മി​​െൻറ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും ഉ​ച്ച​വി​രു​ന്നി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

prez election sonia gandhi invites opposition feast

NO COMMENTS