ജൂണ്‍ 19ഇനി കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ വായനാ ദിനം

reading

ഗ്രന്ഥശാല-സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവായ പിഎന്‍ പണിക്കരെ അനുസ്മരിച്ച് കേരളം ജൂണ്‍ 19ന് നടത്തി വരുന്ന വായനാ ദിനം ദേശീയ വായനാ ദിനമായി ആചരിക്കും. കേന്ദ്ര സംസ്കാരിക മന്ത്രാലയം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ദേശീയ തലത്തില്‍ വായനാദിനാചരണം ആഘോഷിക്കുക. ഇത്തവണ ജൂണ്‍ 19മുതല്‍ ജൂലായ് 18വരെ ഒരു മാസം വായനാദിന പരിപാടികള്‍ ഉണ്ടാകുമെന്ന് പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഉപാധ്യക്ഷന്‍ എന്‍ബാലഗോപാല്‍ അറിയിച്ചിട്ടുണ്ട്,

reading day, books, library

NO COMMENTS