നിയമത്തെ വെല്ലുവിളിച്ച് കെ പി ശശികലയുടെ ഹിന്ദു അവകാശ സംരക്ഷണ യാത്ര

sasikala-speech sasikala hindu rights protection campaign

നിയമത്തെ വെല്ലുവിളിച്ച് കെ പി ശശികലയുടെ ഹിന്ദു അവകാശ സംരക്ഷണ യാത്ര. ഇനി ഒരു ക്ഷേത്രവും ഏറ്റെടുക്കാനുള്ള സര്‍ക്കാറി​​െൻറ നീക്കം അനുവദിക്കില്ലെന്ന്​ പ്രകോപനപരമായ പ്രസംഗം നടത്തിയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല വീണ്ടും വാർത്ത സൃഷ്ടിക്കുന്നത്. മത-രാഷ്​ട്രീയ കക്ഷികള്‍ക്ക്​ മുന്നില്‍ ഓശാന പാടാന്‍ പൊലീസ് സേനയെ അനുവദിക്കാത്ത ഭരണസംവിധാനമാണ് നാടിന് ആവശ്യമെന്നും ശശികല പറഞ്ഞു. യാത്രക്കിടെ ചേര്‍ത്തലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

 

sasikala hindu rights protection campaign

NO COMMENTS