സെൻസെക്‌സ് റെക്കോർഡ് നേട്ടത്തിലേക്ക്

0
21
sensex cross 31000 sensex touches 186 point sensex 86 point

മോദി സർക്കാരിന്റെ മൂന്നാം വാർഷിക ദിനത്തിൽ സെൻസെക്‌സ് സർവകാല റെക്കോഡായ 31,000 കടന്നു. 30,000 നിലവാരത്തിൽനിന്ന് 31,000ലേയ്‌ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. 32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്.

 

 

sensex cross 31000

NO COMMENTS