ഷീന ബോറ കേസിലെ ഇൻസ്‌പെക്ടറുടെ ഭാര്യയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ

Sheena bora case investigation inspector wife murder case

ഷീന ബോറ കൊലക്കേസ് അന്വേഷിച്ച പൊലിസ് ഇൻസ്‌പെക്ടർ ഞജാനേശ്വർ ഗനോരെയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മകൻ സിദ്ധാന്ത് ഗനോരെയെ അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം കാണാതായ സിദ്ധാന്തിനെ വ്യാഴ്യാഴ്ച ജോധ്പൂരിൽ നിന്നാണ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ 3.30 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഞജാനേശ്വർ ഗനൊരെ ഭാര്യ ദീപാലി കഴുത്തിനും വയറിനും കുത്തേറ്റ് കിടക്കുന്നത് കാണുകയായിരുന്നു.

 

 

Sheena bora case investigation inspector wife murder case

NO COMMENTS