തിരുവനന്തപുരത്ത് 5 കിലോ കഞ്ചാവ് പിടികൂടി

kanchavu

തിരുവനന്തപുരം അമരവിളയിൽനിന്ന് കഞ്ചാവ് പിടികൂടി. നാഗർകോവിൽനിന്ന് വന്ന തമിഴ്‌നാട് ബസ്സിൽനിന്നാണ് ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടപർ പി അൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

kanchavu

NO COMMENTS