കശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

indian army 4 terrorists killed kashmir

ജമ്മുകശ്മീരിലെ രാംപൂരിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച് നാല് ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന് മേഖലയിൽ സൈന്യം ഇപ്പോഴും തിരിച്ചിൽ തുടരുകയാണ്.

 

 

 

4 terrorists killed kashmir

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews