കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്നും ഹാരിസ് ബീരാനെ മാറ്റും

haris beeran removed from ksrtc

കെഎസ്ആർടിസിയുടെ കേസുകൾ വാദിക്കുന്നതിൽ നിന്നും ഹാരിസ് ബീരാനെ മാറ്റും. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകി. ബാരിസ് ബീരാനാണ് സെൻകുമാറിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. 10 വർഷമായി ഹാരിസ് ബീരാനാണ് കെഎസ്ആർടിസിയുടെ കേസുകൾ വാദിച്ചിരുന്നത്.

 

 

haris beeran removed from ksrtc

NO COMMENTS