പുതിയ പരിഷ്‌കാരങ്ങളുമായി കെഎസ്ആർടിസി; സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഏർപ്പെടുത്തുന്നു; ഒപ്പം 1000 വോൾവോ ബസ്സുകളും

kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരം ഏർപ്പെടുത്തും. സംവിധാനം ഉടൻ നിലവിൽ വരുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കെഎസ്ആർടിസിക്ക് 1000 വോൾവോ ബസ്സുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് ബസ്സുകൾക്കും, കെഎസ്ആർടിസി ബസ്സുകളിലും ഇനി ജിപിഎസ് സിസ്റ്റം നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

ksrtc single duty reformation

NO COMMENTS